¡Sorpréndeme!

ഇതാ വരുന്നു പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രം | filmibeat Malayalam

2019-07-17 828 Dailymotion

location hunt for prithviraj movie kaaliyan begins
പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയാണ് പൃഥ്വിരാജ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കാളിയന്‍ പൃഥ്വിരാജ് പ്രഖ്യാപിച്ചത്. വലിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് പൃഥ്വിരാജിന്റെ ഹിറ്റ് ചിത്രം അനാര്‍ക്കലി നിര്‍മിച്ച രാജീവ് നായരാണ്.ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ സത്യരാജ് അവതരിപ്പിക്കും.പ്രിത്വിരാജിന് ഒപ്പം തന്നെ ശക്തമായ കഥാപാത്രം ആകും ഇത്.വേനാടിന്റെ ധീര കഥകളിലെ ഇരവികുട്ടി പിള്ളയെ ആകും സത്യരാജ് അനശ്വരമാക്കുക.ഇരവികുട്ടി പിള്ളയുടെ ശിഷ്യനാണ് കുഞ്ചിറകോട്ട് കാളി എന്ന പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം.ചിത്രത്തിന്റെ ലൊക്കേഷനുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തുടങ്ങി കഴിഞ്ഞു.ശ്രീലങ്ക ആയിരിക്കും പ്രധാന ലൊക്കേഷന്‍